adivasis to protest against actress manju warrier. They alleged that she cheated them by promising to build new homes<br />വയനാട് പരിക്കുനി കോളനിയിലെ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ് മഞ്ജു വാര്യർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നര വർഷം മുമ്പ് മഞ്ജു വാര്യർ വീട് വച്ച് തരാമെന്ന് ഉറപ്പ് നൽകിയിരുന്നതായി ഇവർ പറയുന്നു. പത്ര സമ്മേളനം വിളിച്ചാണ് ഇവർ നടിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.